സ്മൃതിയുടെ പിന്നില്‍ വന്ന് കണ്ണ് പൊത്തണം; പിന്നെ മിന്നു കെട്ടണം; കോഹ്ലിയോട് ആരാധകര്‍

ബംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ്് ലോകത്ത് തിളങ്ങുന്ന നക്ഷത്രങ്ങളാണ് വിരാട് കോഹ്‌ലിയും സ്മൃതി മന്ദാനയും.

വീരാട് കോഹ്‌ലിയെ ആരാധിക്കാത്ത പെണ്‍കുട്ടികളുടെ എണ്ണം നന്നെ കുറവായിരിക്കും . അടുത്തിടെ നടന്ന വനിതാ ലോക കപ്പ് ക്രിക്കറ്റിന് ശേഷം ഒരുപാട് യുവാക്കളുടെ ഉറക്കം കെടുത്തുന്ന സുന്ദരിയാണ് സ്മൃതി.

സ്മൃതി മന്ദാനയുടെ ചിരിയാണ് ഒരുപാട് ആരാധകരുടെ ഹൃദയം കവര്‍ന്നതത് സൃ്ഷ്ട്ടിച്ചത്.

ഇങ്ങനെയുളള രണ്ടുപേര്‍ കണ്ടുമുട്ടിയിലോ .

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബംഗളുരുവില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു.

രണ്ട് നാഷണല്‍ ക്രഷുകളുടെ സംഗമം എന്നാണ് സോഷ്യല്‍ മീഡിയ കൂടിക്കാഴ്ചയെ വിശേഷിച്ചത്.
രണ്ട് പേര്‍ക്കും കല്യാണം കഴിച്ചു കൂടെയെന്നും സോഷ്യല്‍ മീഡിയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട് .


കൂടിക്കാഴ്ചയുടെ ചിത്രം സ്മൃതിയും ബി.സി.സി.ഐയും പങ്കുവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News