‘നിങ്ങളുടെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയുണ്ട് ‘

ജനങ്ങൾ അവരാണ് സർക്കാരിനെ ശക്തിപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങൾ കൃത്യമായ രീതിയിൽ പരിഹരിക്കപ്പെടണം. അതിനുള്ള സംവിധാനമാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം.

മുഖ്യമന്ത്രിയോട് പരാതി പറയാം

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ പരാതിപരിഹാര സംവിധാനം വഴി പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കാവുന്നതാണ്.

പരാതികള്‍ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനും സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…. എന്താണോ നിങ്ങളുടെ പ്രശ്നം അത് ഇവിടെ രേഖപ്പെടുത്തുക. അവ കൃത്യമായി പരിശോധിച്ച് അത് പരിഹരിക്കപ്പെടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here