കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷയിലും ഇളവനുവദിക്കാന്‍ കുവൈത്ത് അമീര്‍ ഉത്തരവിട്ടു.

ഷാര്‍ജാ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മലയാളികളെയടക്കമുള്ളവരെ ജയിലില്‍ നിന്നും മോചിപ്പിച്ചതിന് പിന്നാലെയാണ് കുവൈറ്റ് അമീറിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News