വീണ്ടും മോദിസര്‍ക്കാരിന്റെ ഇരുട്ടടി; പാചകവാതക വില കൂട്ടി

ദില്ലി: രാജ്യത്തെ സാധാരണക്കാര്‍ക്ക് വീണ്ടും മോദിസര്‍ക്കാരിന്റെ ഇരുട്ടടി. പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടര്‍ ഒന്നിന് 49 രൂപയും 19 കിലോ ഗാര്‍ഹികേതര സിലിണ്ടറിന് 76 രൂപ എന്ന നിലയിലാണ് കൂട്ടിയത്. വിലവര്‍ധന പ്രാബല്യത്തില്‍ വന്നു.

14 കിലോ സിലിണ്ടറുകള്‍ക്ക് പുതിയ വില 646.50(പഴയ വില 597.50 രൂപ) 19 കിലോ ഗാര്‍ഹികേതര സിലിണ്ടറുകള്‍ക്ക് പുതിയ വില 1160.50 രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News