സിംഗപ്പൂരിനെ നിര്‍മിച്ചത് മലയാളികള്‍; രാജ്യത്തിന്റെ വികസനത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി ലീ ഹെസെയ്ന്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ മലയാളികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി ലീ ഹെസെയ്ന്‍ ലൂങ. സിംഗപ്പൂരിന്റെ വികസനത്തിന് മലയാളികള്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ലെന്നും സിംഗപ്പൂരിനെ നിര്‍മിച്ചത് മലയാളികള്‍ കൂടിയാണെന്നെന്നും അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളിലും വര്‍ഗീതയും തീവ്രവാദവും ഉണ്ട്

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്റെ 100-ാം വാര്‍ഷികത്തിലായിരുന്നു ലീയുടെ വാക്കുകള്‍.

മലയാളി സമൂഹം വ്യത്യസ്തകളെ ഐക്യമാക്കി മാറ്റിയവരാണ്. ദേശീയ തലത്തില്‍ തന്നെ സിംഗപ്പൂരിന് ഈ വികാരം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളിലും വര്‍ഗീതയും തീവ്രവാദവും ഉണ്ട്. സിംഗപ്പൂരിനെ അത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News