കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു.

ഗുജറാത്ത് സ്വദേശി രക്ഷിത് കുമാര്‍ പര്‍മാറാണ് മരിച്ചത്. നാവിക ആസ്ഥാനത്ത് നങ്കൂരമിട്ട് ഐ എന്‍ എസ് ജമുന എന്ന കപ്പലിലിലാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.

രാവിലെ ഏ‍ഴരയോടെയാണ് സംഭവം നടന്നത്. സംഭവത്തെകുറിച്ച് നാവിക സേനയുടെ പ്രത്യേക സംഘം അന്വേഷിക്കും.

കൊച്ചി ഹാര്‍ബര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News