പൂനെയില്‍ മലയാളി വീട്ടമ്മ കൊല്ലപ്പെട്ടു; മൃതദേഹം കഴുത്തുമുറിച്ച നിലയില്‍

മുംബൈ: പൂനെയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശി രാധാ മാധവന്‍ നായരെയാണ് (62) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വിശ്രാന്ത്വാഡിയിലെ വീട്ടിലാണ് സംഭവം.

മൃതദേഹം കഴുത്തുമുറിച്ച നിലയില്‍

കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണവും മോഷണം പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News