അഞ്ചാം ഏകദിനം: ഇന്ത്യക്ക് വിജയ ലക്ഷ്യം 243

നാഗ്പുര്‍: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 242 റണ്‍സ് എടുത്ത് പുറത്തായി

ഓസ്‌ട്രേലിയന്‍ നിരയില്‍ വാര്‍ണര്‍ മാത്രമാണ് 50 തികച്ചത്. ഇന്ത്യക്കായി എ ആര്‍ പാട്ടീല്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ബൂംറ 2 വിക്കറ്റ് സ്വന്തമാക്കി.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുക ആയിരുന്നു.

തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് ഓസീസിന് ടോസ് ലഭിക്കുന്നത്.

ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. നാലാം മത്സരത്തില്‍ ആശ്വാസ വിജയം നേടിയ ഓസ്‌ട്രേലിയ തിരിച്ചു വരവിന്റെ പാതയിലാണ്. അഞ്ചാം മത്സരം ജയിച്ച് പരമ്പര 4-1ന് നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News