വിമാനം പറത്താന്‍ പൃഥിരാജ്; പുതിയ പോസ്റ്റര്‍ ശ്രദ്ധേയം

പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രമായ വിമാനത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രദീപ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സജി തോമസ്

സജി തോമസ് എന്ന ഇടുക്കിക്കാരന്‍റ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ന്നത്. പ്രിഥ്വിരാജ് ആണ് സജി തോമസ് ആയി വേഷമിടുന്നത്.

പ്രദീപ് നായര്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.ദുര്‍ഗ , അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like