ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു

ദില്ലി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. അമിത അളവില്‍ മരുന്ന് നല്‍കിയാണ് ആലപ്പുഴ സ്വദേശിയായ യുവതിയെ ILDS ആശുപത്രി അധികൃതര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News