പുണ്യാളന്‍ 2 തകര്‍ക്കും; ജോയ് താക്കോല്‍ക്കാരന്റെ പുതിയ ഉല്‍പന്നം ഉഷാറാ

ആനപ്പിണ്ടത്തില്‍ നിന്നും അഗര്‍ബത്തിയുണ്ടാക്കി വില്‍ക്കാന്‍ ജോയ് താക്കോല്‍ക്കാരനെന്ന തൃശൂര്‍ക്കാരന്‍ ശ്രമിക്കുന്നതായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിന്റെ വിജയ രഹസ്യം.

പുതിയ ഉല്‍പന്നം

രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങിയതുമുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇത്തവണ പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയിയും ഗ്രീനുവുമൊക്കെ രഞ്ജിത്ത് ശങ്കറിനൊപ്പമെത്തുന്നത്.

സൂപ്പര്‍ഹിറ്റായ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രയിലര്‍ തരംഗമാകുകയാണ്. ആദ്യഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം ധര്‍മ്മജനും പക്രുവുമൊക്കെ രണ്ടാംഭാഗത്തിലുണ്ട്. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News