ലാസ് വേഗസ് ആക്രമണം :ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ലാസ് വേഗസ് : 58 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കയിലെ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

മധ്യഏഷ്യന്‍ രാജ്യങ്ങളുടെമേല്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഐഎസ് ആക്രമമെന്ന് അമാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 മരിച്ചവരുടെ എണ്ണം 58

ലാസ് വേഗസ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ തുറന്ന മൈതാനത്തിനു സമീപമുള്ള മാന്‍ഡലേ ബേ ഹോട്ടലിന്റെ 32ാം നിലയില്‍നിന്ന് അക്രമി ഓട്ടമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചു തുടരെ വെടിയുതിര്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News