ഇന്ത്യയില്‍ ഓരോ 18 മിനുട്ടിലും ദളിത് പീഡനം; ഇതാണോ മോദി ഉദ്ദേശിച്ച അച്ഛാ ദിന്‍?

അരലക്ഷത്തിലധികം ദളിത് പീഡനക്കേസുകളാണ് വര്‍ഷം തോറും രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. അതായത് ഓരോ 18 മിനുട്ടിലും ഒരു ദളിത് വിഭാഗത്തില്‍പ്പെട്ടവന്‍ ആക്രമിക്കപ്പെടുന്നു.

ഇതില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ 5.3ശതമാനം മാത്രം്. പുതിയ ഭരണകൂടം രാജ്യത്ത് വന്നതിന് ശേഷം ആശങ്കകളില്‍ ഏറ്റവും അകപ്പെട്ടിരിക്കുന്നതും രാജ്യത്തെ ദളിത് വിഭാഗം എന്ന് നാം അടയാളപ്പെടുത്തിയിരിക്കുന്നവര്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News