‘ഷെയ്ഖ് സുല്‍ത്താന്‍’; ഷാര്‍ജ ഷെയ്ഖുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രത്യേക അഭിമുഖം പീപ്പിളില്‍

പാരമ്പര്യം പിന്തുടര്‍ന്ന് ഷാര്‍ജ ഷെയ്ഖും മുഖ്യമന്ത്രി പിണറായി വിജയനും, ഒരൊറ്റ ഉത്തരവില്‍ സ്വതന്ത്രരായത് 149 ഇന്ത്യക്കാര്‍

പ്രത്യേക അഭിമുഖം

കേരള ഷാര്‍ജ ബന്ധത്തിന് പുത്തന്‍ ഉണര്‍വ്. ഷാര്‍ജ ഷെയ്ഖിനെ അറിയാം കേള്‍ക്കാം പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്. ഷാര്‍ജ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖ്വാസിമിയുമായി കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രത്യേക അഭിമുഖം

‘ഷെയ്ഖ് സുല്‍ത്താന്‍’, വ്യാഴാഴ്ച രാത്രി 10ന് പീപ്പിളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here