പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും; പരസ്യവാചകമെന്ന് പറഞ്ഞ് പുച്ഛിക്കേണ്ട; ഒടുവില്‍ സംഭവം സത്യമായിരിക്കുന്നു

പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും; പരസ്യവാചകമെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. കത്തിയെരിയുന്ന ബീഡിയില്‍ നിന്ന് വസ്ത്രത്തിലേക്ക് പടര്‍ന്ന തീ പടര്‍ന്ന് ദില്ലിയില്‍ വ്യദ്ധന്‍ മരിച്ചു.

തെക്കു-കിഴക്കന്‍ ഡല്‍ഹിയിലെ തുകബാദില്‍ തിങ്കളാഴ്ചയാണ് സംഭവം

തെക്കു-കിഴക്കന്‍ഡല്‍ഹിയിലെ തുകബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. വസ്തു ഇടപാടുകാരനായ ജയ്ചന്ദ് ബിന്ദൂരി (72) ആണ് പൊള്ളലേറ്റു മരിച്ചത്.

കയ്യില്‍ ഒരു കെട്ട് ബീഡിയും തീപ്പെട്ടിയുമായി മുറിയില്‍ കയറിയ ഇയാളുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് വിശദമായി അന്വേഷണം നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here