ഐശ്വര്യ ആരാധ്യയെ ജയ ബച്ചനില്‍ നിന്നും അകറ്റുന്നു ; ബച്ചന്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളോ

ജയ ബച്ചന്റെ മാധ്യമങ്ങളോടുള്ള സമീപനം അടുത്തിടെ വലിയ ചര്‍ച്ച ആയിരുന്നു. ചിത്രം എടുക്കാന്‍ ശ്രമിച്ച് ആരാധകരോടും ജയ ബച്ചന്‍ അരിശം തീര്‍ത്തു.

ഇപ്പോള്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നു മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നു. ഐശ്വര്യ റായി മകള്‍ ആരാധ്യയെ ജയ ബച്ചനില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു എന്നാണ് മുംബൈയില്‍ നിന്നുള്ള മാധ്യമങ്ങള്‍ പറയുന്നത്.

ആരാധ്യയൊടൊപ്പം സമയം ചിലവഴിക്കാന്‍ ആഷ് അമ്മയിയമ്മയെ അനുവദിക്കുന്നില്ല എന്നാണു പുതിയ റിപ്പോര്‍ട്ട്.

ആരാധ്യ എപ്പോഴും ഐശ്വര്യക്ക് ഒപ്പമാണ്

ജയ ബച്ചാനും ആരാധ്യയും ഒരുമിച്ചുള്ള ഒരു ചിത്രം പോലും അടുത്തിടെയായി പുറത്തു വന്നിട്ടില്ല എന്നത് ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു.

പൊതു പരിപാടികളില്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത് എങ്കിലും ആരാധ്യ എപ്പോഴും ഐശ്വര്യക്ക് ഒപ്പമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News