ദില്ലി എകെജി ഭവനിലേക്ക് ബിജെപിയുടെ മാര്‍ച്ച്

ദില്ലി : കേരളത്തില്‍ സിപിഐഎം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം നടത്തുന്നു എന്നാരോപിച്ച് ദില്ലി എകെജി ഭവനിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കുന്നു.

പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് ബിജെപി ദില്ലി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് നേതൃത്വം നല്‍കുന്നത്.

മാര്‍ച്ച് നിലപാടുകളില്‍ ഭയന്ന്

മുന്‍പും സംഘപരിവാര്‍ സംഘടനകളുടെ നിലപാടുകളോട് സിപിഎം പ്രതിഷേധിച്ചപ്പോള്‍ സമാനമായി രിതിയില്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ബി ജെ പി ദില്ലി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here