കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുക; നിങ്ങള്‍ക്ക് മാതൃകയാക്കാം; യോഗി ആദിത്യനാഥിന് വൃന്ദ കാരാട്ടിന്റെ ഉപദേശം

ന്യൂഡല്‍ഹി : ജനരക്ഷായാത്രക്ക് കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിത്യനാഥിന് ഉപദേശവുമായി സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്.

കേരളത്തെ മാതൃകയാക്കാം

കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുക. അത് നിങ്ങള്‍ക്ക് മാതൃകയാക്കാം.  യുപിയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. കേരളത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് മാതൃകയാക്കാം. വൃന്ദ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here