റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തുടരും.

റിവേ‍ഴ്സ് റിപ്പോ നിരക്ക്

റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല. നിരക്ക് 5.75 ശതമാനമായി തുടരും. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News