ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ഡല്‍ഹി :ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മഹാരാജ അഗ്രസെല്‍ ആശുപത്രിയില്‍ നഴ്‌സായ ജിത്തുവാണ് മരിച്ചത്. മൃതദേഹം എംജിഎസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here