ബുളളറ്റ് ട്രെയില്‍ കാലത്തെ ഒരു ഇന്ത്യക്കാരിയുടേയും കുഞ്ഞിന്‍റേയും ദുരന്തയാത്ര

നിയുക്ത മുബൈ-അലഹാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വാചാലരാകുമ്പോള്‍ തന്നെ രാജ്യത്തെ വലിയൊരു വിഭാഗത്തിന് ട്രെയിന്‍ യാത്ര ഇന്നും ദുരിതയാത്രമാണ്.

ബുളളറ്റ്ട്രെയിന്‍ കാലത്തെ കാ‍ഴ്ച

പലര്‍ക്കും ട്രയിന്‍ ടിക്കറ്റ് എടുക്കാന്‍ പോലും പണമില്ല.ടിക്കറ്റെടുത്താലും പലട്രെയിനുകളിലും കാല്‍ കുത്താന്‍ സ്ഥലമില്ല. ബുളളറ്റ്ട്രെയിന്‍ കാലത്തെ ഒരു ഇന്ത്യക്കാരിയുടേയും കുഞ്ഞിന്‍റേയും ദുരിതയാത്ര കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News