ദില്ലി: ഈ മാസം 9,10 തീയതികളില്‍ അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. അഖിലേന്ത്യാ മോട്ടാര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ജി എസ് ടി

ജി​എ​സ്ടി ഗ​താ​ഗ​ത​മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ​തു കാ​ര​ണ​മു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.