ആഡംബര ഹോട്ടലില്‍ അര്‍മാദിച്ച് താമസിച്ചു; ഒടുവില്‍ ബില്ലടക്കാന്‍ പണമില്ലാതെ യുവാവ് ചെയ്തത്; വീഡിയോ കാണാം

ചൈനയിലാണ് സംഭവം. കൈയില്‍ കാശില്ലാതെ രണ്ട് ദിവസം അടിച്ച്‌പൊളിച്ച് ജീവിച്ചു.ഒടുവില്‍ ബില്ലടക്കാതെ അതിസാഹസികമായി രക്ഷപെട്ടു.

ഹോട്ടലിന്റെ 19ാം നിലയില്‍ നിന്ന് അതി സാഹസികമായ എസ്‌കേപ്പ്.ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ടെലഫോണ്‍ കമ്പിയില്‍ തൂങ്ങിയായിരുന്നു യുവാവിന്റെ രക്ഷപെടല്‍. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News