ഇന്ത്യന്‍ യുവവിസ്മയം കോമള്‍ തട്ടല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്; തീരുമാനം ഉടന്‍ അറിയാം

അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരം കോമള്‍ തട്ടലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ടു ക‍ഴിഞ്ഞു.

മുന്നേറ്റ നിരയില്‍ ലെഫ്റ്റ് വിങ്ങറായും സ്‌ട്രൈക്കറായും തിളങ്ങുന്ന തട്ടലിന്റെ കളി നിരീക്ഷിക്കാന്‍ യുണൈറ്റഡ് സ്‌കൗട്ടുകളെ ഇന്ത്യയിലേക്കയച്ചിട്ടുണ്ട്.

യുവതാരങ്ങളില്‍ ശ്രദ്ധേയം

താരത്തിന്റെ കളി നിരീക്ഷിച്ച ശേഷം സ്‌കൗട്ടുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട് തൃപ്തികരമായാല്‍ കോട്ടലിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമയില്‍ പ്രവേശനം ലഭിക്കും. അണ്ടര്‍ 17 ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് കോട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News