സാഹിത്യത്തിനുള്ള  നൊബേല്‍ പുരസ്‌കാരം കാസുവോ ഇഷിഗുറോക്ക്

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോക്ക് ലഭിച്ചു.

ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. ദ റിമെയിന്‍സ് ഓഫ് ദി ഡേ അടക്കം നിരവധി ചെറുനോവലുകള്‍ എഴുതിയിട്ടുണ്ട്.

 ബുക്കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

1989ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. നാല് തവണയാണ് ഇഷിഗുറോയെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്.

നാല് സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News