സാമന്തയുടെ വമ്പന്‍ മിന്നുകെട്ട്; ചിലവ് കേട്ട് അമ്പരന്ന് ആരാധകര്‍

ടോളിവുഡ് കാത്തിരിക്കുന്ന മിന്നുകെട്ടാണ് നാഗചൈതന്യ സാമന്ത താരജോഡികളുടേത്.

വിവാഹച്ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിവാഹ ബഡ്ജറ്റ് പുറത്തുവന്നിരിക്കുകയാണ്.

ബിഗ് ബജറ്റ് മിന്നുകെട്ട്

ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങള്‍ സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണ് നടക്കുന്നതെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ അറിനും എട്ടിനുമായി നടക്കുന്ന വിവാഹച്ചടങ്ങുകള്‍ക്ക് പത്തുകോടി രൂപയാണ് ചെലവായി കണക്കുക്കൂട്ടുന്നത്.

ഹിന്ദു-ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം നടക്കുന്ന വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News