ഇന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ത്ത താരം ഇപ്പോള്‍ ഇങ്ങനെയാണ്

സൂപ്പര്‍ ബൈക്കുകളും കിടിലന്‍ സ്റ്റണ്ട് സീനുകളുമായി അരാധകരെ ഇളക്കി മറിച്ച് ചിത്രങ്ങളാണ് ധൂം പരമ്പരയില്‍ ഉള്ളത്.

ആദ്യ ധൂം ചിത്രത്തില്‍ നായക കഥാപാത്രത്തിന് ഒപ്പം പ്രാധാന്യം ലഭിച്ച അലിയെ ആരും പെട്ടന്ന് മറക്കാന്‍ ഇടയില്ല.

പക്ഷെ അലിയുടെ ഇപ്പോഴത്തെ രൂപം ആരാധകരെ ഞെട്ടിച്ചു

 ലുക്കിനെ ട്രോളുകയാണ് ആരാധകരിപ്പോള്‍

സിക്സ് പാക്ക് അലിയായി എത്തിയ ഉദയ് ചോപ്രയുടെ പുതിയ ലുക്കിനെ ട്രോളുകയാണ് ആരാധകരിപ്പോള്‍.

A post shared by Uday Chopra (@udayc) on


തടിവെച്ചിരിക്കുന്ന ഉദയ് ചോപ്രയെ ദംഗലിലെ ആമിര്‍ ഖാനായിട്ടാണ് ചിലരിപ്പോള്‍ താരതമ്യം ചെയ്യുന്നത്.

2013ല്‍ ആമിര്‍ ഖാന്റെ ധൂം 3ലായിരുന്നു ഉദയ് ചോപ്രയെ അവസാനം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News