സ്വിമ്മിങ്ങ് പൂളില്‍ നിന്നൂം ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ചിത്രം; ബോളിവുഡില്‍ ഉടന്‍ അരങ്ങേറുമെന്ന് സൂചന

ബോളിവുഡിലെ കിങ്ങ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരുഖിന്റെ മകള്‍ സുഹാന എന്നാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുക എന്ന് എല്ലാവരും ആകാക്ഷംയോടെ കാത്തിരിക്കുന്ന കാര്യമാണ്.

You are my sunshine ❤ My only sunshine ❤❤ #naturalbeauty #sundayfunday

A post shared by suhana khan (@suhanakha2) on


മകള്‍ ഉടന്‍ സിനിമയിലേക്കില്ലെന്നും പഠനത്തിനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നുമാണ് ഇതുവരെ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നത്.പക്ഷേ ഇപ്പോള്‍ സുഹാന പുറത്ത് വിട്ടിരിക്കുന്ന ചിത്രം ബോളിവുഡിലേക്കുളള അരങ്ങേറ്റത്തിന്റെ ഒരുക്കമാണെന്നാണ് സൂചന.ഹോട്ടായി സ്വിം സ്യൂട്ടില്‍ സ്വിമ്മിങ് പൂളില്‍നിന്നുളള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

സുഹാന വാര്‍ത്തകളില്‍ മിന്നും താരമാണ്

Hair goals ❤?

A post shared by suhana khan (@suhanakha2) on

Highlight of the week ??? #tb

A post shared by suhana khan (@suhanakha2) on

Awee Girls’s Squad ❤❤?

A post shared by suhana khan (@suhanakha2) on

ചിത്രത്തിലെ സുഹാനയുടെ ലുക്ക് കണ്ടിണ്ട് ബോളിവുഡ് കീഴടക്കും എന്നാണ് പലരും അടക്കം പറയുന്നത്
ഷാരൂഖ് ഖാന്‍- ഗൗരി ഖാന്‍ ദന്പതികളുടെ മകള്‍ സുഹാന വാര്‍ത്തകളില്‍ മിന്നും താരമാണ്. സുഹൃത്തുക്കളോടൊപ്പമുള്ള സുഹാനയുടെ ചിത്രങ്ങളും വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here