സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.ICAN (ഇന്റര്‍ നാഷണല്‍ ക്യാമ്പെയ്ന്‍ ടു അബോളിഷ് നുക്ലിയാര്‍ വെപ്പണ്‍)

എന്ന സംഘടനയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹമായത്. ജനീവ ആസ്ഥാനമായാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.

ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ICAN. 15000 ആണവ ആയുധങ്ങളുടെ നിരാകരണത്തിന് മുന്‍കൈയ്യെടുത്തു. 101 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2007ലാണ് സംഘടന രൂപികരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here