അശോക് ധാവലെ കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ്; ഹനന്‍ മൊള്ള ജനറല്‍ സെക്രട്ടറി

ഹിസാര്‍: കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവലെയും ജനറല്‍ സെക്രട്ടറിയായി ഹനന്‍ മൊള്ളയേയും തെരഞ്ഞെടുത്തു. ഹരിയാനയിലെ ഹിസാറില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.

വൈസ് പ്രസിഡന്റുമാര്‍: എസ് രാമചന്ദ്രന്‍പിള്ള, കെ വരദരാജന്‍, അമ്ര റാം, മദന്‍ ഘോഷ്, സാരംപള്ളിമല്ലറെഡ്ഡി, കെ ബാലകൃഷ്ണന്‍, എസ് കെ പ്രീജ.

ജോയിന്റ് സെക്രട്ടറിമാര്‍: എന്‍ കെ ശുക്ല, വിജൂ കൃഷ്ണന്‍, ഇ പി ജയരാജന്‍, നൃപന്‍ ചൌധരി, അമല്‍ ഹല്‍ദാര്‍, ജിതിന്‍ ചൌധരി, ബാദല്‍ സരോജ്, കെ കെ രാഗേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News