കപ്പ് അടിച്ച് ഇന്ത്യക്ക് അഭിമാനമാവൂ; പ്രാര്‍ഥനയുമായി സച്ചിനും

മുംബൈ: ആദ്യമായി ലോകകപ്പില്‍ ബൂട്ടണിയുന്ന ഇന്ത്യന്‍ ടീമിന് ആശംസകളുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍.

അണ്ടര്‍-17 ലോകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ട്വിറ്ററിലൂടെയാണ് സച്ചിന്‍ ആശംസകള്‍ നേര്‍ന്നത്.’

മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കുക. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക.

സ്വപ്നങ്ങള്‍ സത്യമാകും’ സച്ചിന്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യയുടെ സ്വപ്ന നിമിഷം യാഥാര്‍ത്ഥ്യമാക്കാനാണ് സച്ചിന്‍ യുവനിരയോട് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News