സ്വര്‍ണ എസ്‌കലേറ്റര്‍ പണിമുടക്കി; സൗദി രാജാവ് കുടുങ്ങി; വിഡിയോ കാണാം

സ്വര്‍ണം കൊണ്ടുണ്ടാക്കിയാണെന്ന് പറഞ്ഞിട്ടെന്താ എസ്‌കലേറ്റര്‍ പണിമുടക്കിയതുകൊണ്ട് വഴി മുടങ്ങിയത് നിസാരക്കാരനല്ല സാക്ഷാല്‍ സൗദി രാജാവിനാണ്.

മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനാണ് എസ്‌കലേറ്റര്‍ പണി കൊടുത്തത്.

വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സൗദി രാജാവ് പതിവായി ഉപയോഗിക്കുന്ന എസ്‌കലേറ്ററാണ് റഷ്യന്‍ വിമാനത്താവളത്തില്‍ വച്ച് പണി മുടക്കിയത്.

ടെക്‌നീഷ്യന്‍മാര്‍ എസ്‌കലേറ്റര്‍ നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നന്നാക്കാനായില്ല.ഒടുവില്‍ രാജാവ് നടന്നിറങ്ങുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News