ലിപ് ലോക്ക് സീനുകള്‍; ഭാര്യയുടെ അഭിപ്രായം; മനസ്സുതുറന്ന് ടൊവിനോ ജെ ബി ജംഗ്ഷനില്‍

തിരുവനന്തപുരം: മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ഗോദയുടെ വിജയവും തരംഗത്തിന്റെ മുന്നേറ്റവും ടൊവിനോയെ താരമാക്കുകയാണ്.

അതിനിടയിലാണ് തരംഗത്തിന്റെ വിജയമധുരം നുകര്‍ന്നും വിശേഷങ്ങള്‍ പങ്കുവെച്ചും ടൊവിനോ ജെ ബി ജംഗ്ഷനിലെത്തിയത്.

ഗ്ലോസിപ്പുകളെ കുറിച്ചുള്ള നിലപാടും ടൊവിനോ വ്യക്തമാക്കി. അത്യാവശ്യം ബുദ്ധിയുള്ളവരാരും ഗ്ലോസിപ്പുകള്‍ വിശ്വസിക്കാറില്ല.

ലിപ് ലോക്ക് സീനുകള്‍

ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതില്‍ ഭാര്യ ലിഡിയയുടെ അഭിപ്രായം എന്താണെന്ന കാര്യവും ടൊവിനോ വ്യക്തമാക്കി.

ലിപ് ലോക്ക് സീനുകള്‍ കാണുന്നത് ലിഡിയയ്ക്ക് വലിയ താല്‍പര്യമുള്ള കാര്യമല്ല. സിനിമയിലും കാണാന്‍ താല്‍പര്യമില്ല, പക്ഷെ ജോലിയുടെ ഭാഗമായി അത്തരം സീനുകളില്‍ താന്‍ അഭിനയിക്കുന്നതിനോട് ലിഡിയക്ക് എതിര്‍പ്പില്ലെന്നും ടൊവിനോ പറഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News