താര ജോഡികളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹ ചിത്രങ്ങള്‍ പുറത്ത്

ദക്ഷിണേന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന താര വിവാഹം അങ്ങനെ സഫലം. ക്രിസ്ത്യന്‍, ഹിന്ദു ചടങ്ങുകള്‍ പ്രകാരമാണ് വിവാഹം നടക്കുന്നത്.

ഗോവയിലെ കടല്‍ത്തീരത്തുളള ഡബ്ല്യു റിസോര്‍ട്ടില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് വിവാഹവേദിയിലേക്ക് പ്രവേശനം

കടല്‍ത്തീരത്തിനു സമീപത്തായി ലൈറ്റുകളാല്‍ അലങ്കരിച്ചതാണ് വിവാഹവേദി.

വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന നൂറ് പ്രേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്.

ഒക്ടോബര്‍ ഒമ്പതു വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ രാവുകളോടെയാണ് വിവാഹം സമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News