പൂവാലന്‍മാര്‍ക്ക് സെല്‍ഫിയെടുത്ത് പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണി

സൂന്ദരികളായ പെണ്‍കുട്ടികള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്പൂവാല ശല്യം . സ്ഥിരം പോകുന്ന വഴികളിലും ബസ് സ്‌റ്റോപ്പിലുമെല്ലാം കാണും ഇത്തരത്തിലുള്ള കുറെ ആളുകള്‍.

സാധാരണ പെണ്‍കുട്ടികള്‍ ചെയ്യുന്നത് പുറകെ നടക്കുന്നവരോട് ദേഷ്യപ്പെടുകയും വീട്ടുകാരോട് പരാതിപ്പെടുകയുമൊക്കെയാണ്. എന്നാല്‍ നോവ ജന്‍സ്മ എന്ന പെണ്‍കുട്ടി പൂവാലന്‍മാര്‍ക്ക് കൊടുത്ത് എട്ടിന്റെ പണിയാണ്.

പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ പൂവാലന്മാര്‍ക്കൊപ്പമുള്ള സെല്‍ഫിയെടുത്തായിരുന്നു ഇവരുടെ വികൃത മുഖം നോവ ലോകത്തിന് കാണിച്ച് കൊടുത്തത്.

#dearcatcallers “Babyyyyyyyy! THANKYOU” *blowkiss* (slide ➡️)

A post shared by dearcatcallers (@dearcatcallers) on

ജന്‍സ്മയുടെ സെല്‍ഫികള്‍ ലോകമെമ്പാടും ചര്‍ച്ചാ വിഷയമാണ്‌

Nog een keer #dearcatcallers *psssssst, kissing sounds and whistling”

A post shared by dearcatcallers (@dearcatcallers) on

പൂവാലന്മാര്‍ക്കൊപ്പമുള്ള സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതിന് ഒപ്പം ഈ പൂവാലന്മാര്‍ പറഞ്ഞ മോശം വാക്കുകളും പെണ്‍കുട്ടി ഫോട്ടോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

#dearcatcallers

A post shared by dearcatcallers (@dearcatcallers) on


ഡിയര്‍ കാറ്റ്കോളേഴ്സ് എന്ന് പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പേജ് തുറന്നായിരുന്നു സെപ്തംബര്‍ മാസം മുഴുവന്‍ പകര്‍ത്തിയ സെല്‍ഫികള്‍ പെണ്‍കുട്ടി ലോകത്തെ കാണിച്ചത്.


2018 ജനുവരി ഒന്നുമുതല്‍ പൂവാലന്മാര്‍ക്ക് നിയമപരമായ ശിക്ഷ വിധിക്കാന്‍ ഒരുങ്ങുകയാണ് നെതര്‍ലാന്‍ഡ്. ജന്‍സ്മയുടെ സെല്‍ഫികള്‍
ലോകമെമ്പാടും ചര്‍ച്ചാ വിഷയമാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News