കൊച്ചി ആവേശ ലഹരിയില്‍; ബ്രസീല്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍

കൊച്ചി;

മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടില്‍ ബ്രസീലിനെ വിറപ്പിച്ചുകൊണ്ട് സ്പെയിനാണ് അഞ്ചാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടിയത്.

മുഹമ്മദ് മൗക്ലിസാണ് സ്‌പെയിനിനായി ഗോള്‍ വല ചലിപ്പിച്ചത്.
ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ബ്രസീല്‍ 25ാം മിനിറ്റില്‍ ഗോള്‍ മടക്കി. മുന്നേറ്റതാരം ലിങ്കണ്‍ ആണ് സമനില ഗോള്‍ നേടിയത്

സ്‌ക്കോര്‍ 2-1

മത്സരം സമനിലയില്‍, പോരാട്ട വീര്യത്തില്‍ ഒട്ടും പുറകിലല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഒരു ഗോള്‍ കൂടി ബ്രസീല്‍ നേടി സ്‌ക്കോര്‍ 2-1

രണ്ടാം പകുതിയില്‍ ഇതുവരെ ആരും ഗോള്‍ നേടിയിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News