അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി; പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ സ്‌കൂള്‍ അധികൃതര്‍

മീററ്റ്: അദ്ധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

കാഴ്ച നഷ്ടമായി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി

മീററ്റിലെ ശരദന്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കാഴ്ച നഷ്ടമായത്.

സഹപാഠിയുടെ നോട്ട്ബുക്ക് വാങ്ങാന്‍ പോവുകയായിരുന്ന കുട്ടിയെ അദ്ധ്യാപകന്‍ പിന്നില്‍ നിന്നും അടിക്കുകയായിരുന്നു.

പരാതിപ്പെടാന്‍ ചെന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ പരാതി സ്വികരിക്കാന്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News