ഹൃത്വിക്ക് ചൂഷണം ചെയ്യപ്പെടുന്നു; ഫര്‍ഹാന്‍ അക്തര്‍

ഹൃത്വിക്ക് കങ്കണ വിഷയം ഓരോ ദിവസവും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ട്വിങ്കിള്‍ ഖന്നക്ക് ശേഷം, ഫര്‍ഹാന്‍ അക്തറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

ഫേസ്ബുക്ക് പേജിലൂടെയാണ് കങ്കണയുടെ പേര് പറയാതെയാണ് ഫര്‍ഹാന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

പല കേസുകളിലും പുരുഷന്മാര്‍ കുറ്റാരോപിതരാകുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഹൃത്വിക് വിഷയത്തിലും അതു തന്നെ.

മീഡിയ വിവേചനം കാട്ടുന്നു. പലപ്പോഴും ആരോപണങ്ങള്‍ മാത്രമായിരിക്കും. ഫര്‍ഹാന്‍ സംവിധാനം ചെയ്ത ലക്ഷ്യയില്‍ ഹ്യത്വിക്കായിരുന്നു പ്രധാന വേഷം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News