‘ഈട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷൈന്‍ നിഗം മായകനായി എത്തുന്ന പുതിയ ചിത്രമായ `ഈട’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ബി അജിത്ത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈട.

മികച്ച ചിത്രസംയോജനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബി അജിത്ത് കുമാര്‍ ടേടിയിരുന്നു.നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

തെണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ നായിക നിരയിലെത്തിയ നടിയാണ് നിമിഷ സജയന്‍.
സുരഭി ലക്ഷ്മി, അലന്‍സിയര്‍, മണികണ്ഠന്‍, സുധി കോപ്പ, സുജിത് ശങ്കര്‍, പി ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രദാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News