ഇത്രയും വലിയ പണി കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല; ആമീര്‍ ഖാനെ തുര്‍ക്കിയില്‍ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ പറ്റിച്ചു; വീഡിയോ വൈറല്‍

ഇത്രയും വലിയ പണി കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല; ആമീര്‍ ഖാനെ തുര്‍ക്കിയില്‍ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ പറ്റിച്ചു

ഇത്രയും വലിയ പണി കിട്ടുമെന്ന് അമീര്‍ ഖാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല; അമീര്‍ ഖാനെ തുര്‍ക്കിയില്‍ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ പറ്റിച്ചു

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കായി തുര്‍ക്കിയില്‍ എത്തിയതായിരുന്നു അമീര്‍.

അവിടെ വെച്ചാണ് ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ ഐസ്‌ക്രീം വാങ്ങാന്‍ ചെന്ന ആമിറിനെ പറ്റിച്ചത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News