മലയാളത്തില്‍ പുതിയ സിനിമകള്‍ ഏറ്റെടുത്തിട്ടില്ല; മനസ് തുറന്ന് ഭാവന

മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെന്ന് നടി ഭാവന. നല്ല ഓഫറുകള്‍ വന്നാല്‍ ചെയ്യുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ ഒരു വസ്ത്രസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഭാവന. താനിപ്പോള്‍ സന്തോഷവതിയാണെന്നും ഭാവന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News