
ന്യൂയോര്‍ക്ക്: സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം റിച്ചാർഡ് എച്ച് തെലറിന്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് 72 കാരനായ തെലർ.
ബിഹേവിയറൽ എക്കണോമിക്സ്
ഷിക്കാഗോ സർവകലാശാലയിലെ പ്രൊഫസറെന്ന നിലയിലും തെലര്‍ പ്രശസ്തനാണ്. ബിഹേവിയറൽ എക്കണോമിക്സിന് നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here