ബോളിവുഡ് കീഴടക്കാന്‍ പദ്മാവതി എത്തുന്നു; അറിയാം വിശേഷങ്ങള്‍

മേവാറിലെ റാണി ആയിരുന്ന റാണി പദ്മിനിയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി.

 പ്രണയകഥയാണ് പ്രമേയം

പദ്മാവതിയുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. മൂന്നു മിനിറ്റ് നീളുന്ന ഗംഭീര ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാനമായും വേഷമിടുന്നത്.

ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് പദ്മാവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News