ടാറ്റ ടെലിസര്‍വീസസ് പൂട്ടുന്നു; 5000 ജീവനക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകും

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു.

5,101 ജീവക്കാരാണ് കമ്പനിയിലുള്ളത്

കമ്പനി അടച്ചു പൂട്ടുന്നതോടെ അയ്യായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. ജീവനക്കാര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്.

മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കുന്നുണ്ട്. 2018 മാര്‍ച്ച് 31ഓടെ കമ്പനിവിടണമെന്ന് സര്‍ക്കിള്‍ ഹെഡുമാര്‍ക്ക് കമ്പനി അറിയിപ്പു നല്‍കി.

5,101 ജീവക്കാരാണ് കമ്പനിയിലുള്ളത്. ടാറ്റ ഗ്രൂപ്പിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വലിയ കമ്പനി പൂട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News