കേരള ICSE, ISC ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വടുതല ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്‍മാര്‍

കൊച്ചി; ഓൾ കേരള ICSE, ISC ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ വടുതല ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

പെനാൽറ്റി ഷൂട്ടൗട്ട്

പത്തനംതിട്ട ബഥനി അക്കാദമി വെണ്ണിക്കുളത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1നാണ് പരാജയപ്പെടുത്തിയത്. കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് സ്കൂളിൽ വച്ചായിരുന്നു ചാമ്പ്യൻഷിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel