പിന്തുണക്കുക രജനീകാന്തിനേയോ കമൽഹാസനേയോ? തുറന്നുപറഞ്ഞ് ഗൗതമി

കമൽഹാസൻ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിട്ട് അധിക കാലം ആയില്ല.
രാഷ്ട്രീയ പ്രവേശന സാധ്യത രജനീകാന്തും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾ ഗൗതമിയുടെ അഭിപ്രായം തേടിയത്.

13 വർഷം ഒരുമിച്ച് ജീവിച്ചതിനു ശേഷം ഈയിടെയാണ് ഗൗതമിയും കമൽ ഹാസനും വേർപിരിഞ്ഞത്.
“രാഷ്ട്രീയ നേതൃത്വം എന്നത് വേറെയാണ്.

ഒരു രാഷ്ട്രീയ നേതാവായി അനുയോജ്യനായ ഒരാൾ വരുന്നുണ്ടെങ്കിൽ അദ്ദേഹത്തെ പിന്തുണയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.” തന്‍റെ പിന്തുണ ആർക്കെന്ന് വ്യക്തമാക്കാതെ ഗൗതമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News