തൃഷയുടെ ടാറ്റുവിന്‍റെ പിന്നിലെ രഹസ്യം തേടി ആരാധകർ; വർക്കൗട്ട് ചിത്രം വൈറൽ

കോളിവുഡ് താരസുന്ദരി തൃഷ കൃഷ്ണന്‍റെ പുതിയ ഫോട്ടോ വൈറൽ. സ്മാർട്ട് കുൾ ആക്ടർ എന്ന് കോളിവുഡിൽ അറിയപ്പെടുന്ന തൃഷയുടെ വ്യത്യസ്തമായ ചിത്രമാണിത്.

ആരാധകരെ ഞെട്ടിക്കുന്ന വർക്കൗട്ട് സെൽഫിയാണ് തൃഷ പുറത്തു വിട്ടിരിക്കുന്നത്. ജിമ്മിൽ നിന്നെടുത്ത ഫോട്ടോ വൈറലാണ്.

ടാറ്റുവിന്‍റെ രഹസ്യം

മേക്ക് അപ് ഇല്ലാതെയാണ് താരം സെൽഫിയെടുത്തിരിക്കുന്നത്.ചിത്രത്തിൽ എടുത്തു കാണുന്നത് തൃഷ കുത്തിയ ടാറ്റുവാണ്. ഈ ടാറ്റുവിന്‍റെ രഹസ്യം അന്വേഷിക്കാനുളള തിരക്കിലാണ് ആരാധകരും പാപ്പരാസികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News