കുമ്മനത്തിന്‍റെ യാത്ര കടന്നു പോയതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും കലാപശ്രമമോ ; ബി ജെ പി ഓഫീസ് പരിസരത്ത് നിന്നും വന്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ BJP ഓഫീസ് പരിസരത്ത് നിന്നും പോലീസ് നടത്തിയ റെയ്ഡിൽ മാരകായുധങ്ങൾ പിടിച്ചെടുത്തു. വടിവാളുകളും ഇരുമ്പ് ദണ്ഡകളും കത്തികളുമാണ് പിടിച്ചെടുത്തത്.

പൊലീസിൽ വിവരമറിയിച്ചു

കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ജോലിക്കിടെ ആയുധ ങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News