
തിരുവനന്തപുരം: പെട്രോള്‍ പമ്പ് ഉടമകള്‍ രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന ദേശീയ പണിമുടക്കാണ് പിന്‍വലിച്ചത്.
നികുതി കുറയ്ക്കുക, ദിവസേനയുള്ള വില നിര്‍ണയ സമ്പ്രദായം പിന്‍വലിക്കുക തുടങ്ങി നിരവധിയായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പമ്പ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here