ജിയോ ഫോണിനെ വെല്ലാന്‍ 1399 രൂപക്ക് സ്മാര്‍ട്ട് ഫോണുമായി എയര്‍ടെല്‍

ജിയോഫോണിനെ തരംഗത്തിനുമുകളിൽ എയര്‍ടെലും കാര്‍ബണും 1399 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ നൽകാനൊരുങ്ങുന്നു.

കാര്‍ബണിന്റെ 3,499രൂപ വിലയുള്ള കാര്‍ബണ്‍ എ40 ഇന്ത്യന്‍ സ്മാര്‍ട്‌ഫോണാണ് ഉപഭോക്താവിന് 1,399രൂപയ്ക്ക് ലഭിക്കുക.

സാധാരണക്കാര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരു ഫീച്ചര്‍ ഫോണ്‍ ആണ് ജിയോ പുറത്തിറക്കിയതെങ്കില്‍ അതിനെ വെല്ലുവിളിക്കാനായി ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെലും പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണും ചേര്‍ന്ന് അതിലും കുറഞ്ഞ ചിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നല്‍കാനാണ് പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News